Erling Haaland's instant impact with Manchester City | <br />പ്രിമിയർ ലീഗിന്റെ ആദ്യമത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ നേടി കൊണ്ടാണ് Haaland വരവറിയിച്ചത്. ഇതോടെ ആരാധകർ പ്രതീക്ഷയിൽ ആണ് സിറ്റി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് <br /> <br />#ErlingHaaland #MCFC #WHUMCI